Category Archives: അഭിമുഖം

സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം ഉറപ്പെന്ന്

കുറവിലങ്ങാട് സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം ഉറപ്പെന്ന് പാനലിന് നേതൃത്വം നല്‍കുന്ന പ്രഫ. പി.ജെ സിറിയക് പൈനാപ്പിളളി പറഞ്ഞു. സിറ്റി ന്യൂസ് ചാനലിന്റെ കാഴ്ചപ്പാട് പരിപാടിയിലാണ് പ്രഫ. സിറിയക് ഈ നിലപാട് വ്യക്തമാക്കിയത്.



കുറവിലങ്ങാട് മര്‍ത്തമറിയം ഫെറോന പള്ളിയില്‍ മാസാദ്യവെളളിയില്‍ പതിനായിരങ്ങള്‍

കുറവിലങ്ങാട് മര്‍ത്തമറിയം ഫെറോന പള്ളിയില്‍ മാസാദ്യവെളളിയില്‍ പതിനായിരങ്ങള്‍
http://www.youtube.com/watch?v=Xj1Px2IKH7Q&feature=youtu.be

പ്രമുഖ ചലചിത്രനര്‍ത്തകയും വിദേശിയുമായ പാരീസ് ലക്ഷ്മി

പ്രമുഖ ചലചിത്രനര്‍ത്തകയും വിദേശിയുമായ പാരീസ് ലക്ഷ്മി പ്രതികരിക്കുന്നു.

http://www.youtube.com/watch?v=0Nf8uje-R9A&feature=plcp
http://www.youtube.com/watch?v=GoB74IAMvNg&feature=plcp